Subscribe Us



വെള്ളിയേപ്പള്ളി കഴുത്തുവീട്ടിൽ കെ റ്റി തോമസ് (കുഞ്ഞേട്ടൻ - 82) നിര്യാതനായി

വെള്ളിയേപ്പള്ളി: കഴുത്തുവീട്ടിൽ കെ റ്റി തോമസ് (കുഞ്ഞേട്ടൻ - 82) നിര്യാതനായി. മൃതദേഹം ഞായറാഴ്ച രാവിലെ 11 മണിക്ക് വസതിയിൽ കൊണ്ടു വരും. 

ശുശ്രൂഷകൾക്കു ശേഷം സംസ്കാരം 2.30-നു  പാലാ കത്തീഡ്രലിൽ. 

ഭാര്യ: മറിയാമ്മ അരയത്തിനാൽ (റിട്ടയേർഡ് അധ്യാപിക) 

മകൻ: ആംഗ്ഷു തോമസ് (ബംഗ്ളൂർ) മരുമകൾ: രോഷ്നി (എൻജിനിയർ അക്സഞ്ചർ, ബംഗ്ളൂർ) 

സഹോദരങ്ങൾ:  ബ്രദർ ജോവിനസ് (കപ്പൂച്ചിൻ) കെ റ്റി ഫിലിപ് (റിട്ടയേർഡ് പ്രൊഫസർ ) ലില്ലികുട്ടി മണ്ണൂരാംപറമ്പിൽ (കവീക്കുന്ന്), പരേതയായ ത്രേസ്യാകുട്ടി ചെമ്പനാനിയിൽ (വലവൂർ), ചിന്നമ്മ കിഴക്കേക്കര (തോപ്രാംകുടി), അഡ്വ ജോസഫ്‌ കെ റ്റി, സൂസമ്മ തോപ്പിൽ (പാലാ)

Post a Comment

0 Comments