Subscribe Us



പാലായിൽ കോടതി വളപ്പിൽ ജഡ്ജിയുടേതുൾപ്പെടെ രണ്ടു വാഹനങ്ങൾ അടിച്ചു തകർത്തു

മൂന്നാനി: കോടതി വളപ്പിൽ പാർക്കു ചെയ്ത രണ്ടു വാഹനങ്ങൾ അടിച്ചു തകർത്ത നിലയിൽ. എം എ സി ടി ജഡ്ജിയുടെയും കോടതി ജീവനക്കാരൻ്റെയും വാഹനങ്ങളാണ് തകർത്തത്. ഇരു വാഹനങ്ങളുടെയും ചില്ലുകളാണ് തകർത്തത്. സംഭവത്തിൽ പാലാ ബാർ അസോസിയേഷൻ പ്രതിഷേധിച്ചു.

Post a Comment

0 Comments