Subscribe Us



കൊച്ചിടപ്പാടിയിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി സൂചന

കൊച്ചിടപ്പാടി: പാലാ നഗരസഭയിലെ എട്ടാം വാർഡായ കൊച്ചിടപ്പാടിയിൽ രണ്ടു പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി സൂചന. 

ഒരാൾ കോട്ടയം എം ആർ എഫിലെ ജീവനക്കാരനാണെന്നു പറയപ്പെടുന്നു. മറ്റേയാൾ സംസ്ഥാനത്തിൻ്റെ പുറത്തു നിന്നും വന്നയാളാണ്.

Post a Comment

0 Comments