Subscribe Us



പാലാ നഗരസഭ: വാർഡ് 15 പട്ടികജാതി സംവരണം

കോട്ടയം: പാലാ നഗരസഭയിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു. ഇതു പ്രകാരം വാർഡ് 15 പട്ടികജാതി സംവരണ വാർഡാകും.

പാലാ നഗരസഭ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ഏഴ്, 10, 12, 15, 18, 20, 21, 22, 23 വാർഡുകൾ ജനറലാകും. 

വനിതാ സംവരണം: നാല്, ആറ്, എട്ട്, ഒൻപത്, 11, 13, 14, 16, 17, 19, 24, 25, 26.

Post a Comment

0 Comments