Subscribe Us



കേന്ദ്രസർക്കാരിൻ്റെ കാർഷികബില്ലിനെതിരെ മണ്ഡലം കമ്മറ്റി ധർണ്ണ നടത്തി

പാലാ : കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ കാർഷിക ബില്ല് പിൻവലിക്കണെമന്നാവശ്യപ്പെട്ട് കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റോഫീസ് പിടക്കൽ ധർണ്ണ നടത്തി. 


ജില്ലാ കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻറ് ഏ.കെ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബിജോയി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി, എ.എസ്സ് തോമസ്, ഷോ ജി ഗോപി, ആർ. മനോജ്, സന്തോഷ് മണർകാട്ട്, ജോൺസി നോബിൾ, രാഹുൽപി.എൻ.ആർ ,തോമസുകുട്ടി നെച്ചിക്കാട്ട്, പ്രിൻസ് വി സി, വക്കച്ചൻ മേനാം പറമ്പിൽ, ടോണി തൈപ്പറമ്പിൽ, മാത്യു കണ്ടത്തിപ്പറമ്പിൽ, റെജി നെല്ലിയാനി വിജയകുമാർ തിരുവോണം, സോയി പയ്യപ്പള്ളി, ബിജോയി തെക്കേൽ, മനോജ് വള്ളിച്ചിറ, ജോയി മഠത്തിൽ, ടോണി ചക്കാല, സത്യനേശൻ, ടോമി നെല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments