Subscribe Us



കപ്പലുമാക്കൽ ജെയിംസ് ലൂക്കോസ് (ബേബിച്ചൻ ചെറുപുഷ്പം - 68) നിര്യാതനായി

പാലാ : പാലായിലെ പ്രമുഖ ഇലക്ട്രോണിക്സ് വ്യാപാരിയായ കപ്പലുമാക്കൽ ജെയിംസ് ലൂക്കോസ്  (68- ബേബിച്ചൻ ചെറുപുഷ്പം) നിര്യാതനായി. സംസ്കാരം പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ നടത്തി. ഭാര്യ: മേരിമ്മ കവീക്കുന്ന് കദളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: സഞ്ചു, ടീനാ. മരുമക്കൾ: ദിവ്യാ ചിറായി, അജിൽ എറണാകുളം.

Post a Comment

0 Comments