പാലാ: മൂന്നാനി കുളത്തുങ്കൽ കെ എ മാധവൻ (91) നിര്യാതനായി. സംസ്ക്കാരം ഇന്ന് (16/02/2023) വൈകിട്ട് 4.30 പി.എമ്മിന് വീട്ടുവളപ്പിൽ.
ഭാര്യ: തങ്കമ്മ മാധവൻ നരിയങ്ങാനം പൂവാങ്കൽ കുടുംബാഗം. മക്കൾ: വിജയൻ കെ.എം, റീജ ജയചന്ദ്രൻ, ദേവരാജൻ കെ.എം, ജയേഷ് കെ.എം
മരുമക്കൾ: സിനി (മുക്കുറ്റിയിൽ മാനത്തൂർ), പരേതനായ ജയചന്ദ്രൻ (പുലിതൂക്കിൽ കാഞ്ഞിരമറ്റം), അമ്പിളി (ഒഴാങ്കൽ ഇടനാട്), മഞ്ജു (പറിങ്കിവിളിൽ തീക്കോയി.
മാധവൻ്റെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.