കോട്ടയം: ജില്ലാ പഞ്ചായത്തിലേക്ക് കേരള ജനപക്ഷം സ്ഥാനാർഥികളായ അഡ്വ. ഷോൺ ജോർജ്, സജി എസ് തെക്കേൽ എന്നിവർ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.വരണാധികാരിയായ കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജനയ്ക്ക് മുൻപാകയാണ് പത്രിക സമർപ്പിച്ചത്.
ഷോൺ പൂഞ്ഞാർ ഡിവിഷനിൽ നിന്നും സജി എസ് തെക്കേൽ ഭരണങ്ങാനം ഡിവിഷനിൽ നിന്നുമാണ് ജനവിധി തേടുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നാമനിർദ്ദേശക പത്രിക സമർപ്പിച്ചത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.