Subscribe Us



നിയുക്ത ശബരിമല മേൽശാന്തി ജയരാജ്‌ പോറ്റിയ്ക്ക് പൂവരണിയിൽ സ്വീകരണം നൽകി

പൂവരണി: നിയുക്ത ശബരിമല മേൽശാന്തി ജയരാജ്‌ പോറ്റിയ്ക്ക് പൂവരണി ശ്രീമഹാദേവ ക്ഷേത്രജംഗ്ഷനിൽ  ഭക്തജങ്ങൾ സ്വീകരണം നൽകി. കല്ലംപള്ളി ഇല്ലം നാരായണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി നെല്ലാലെ, അനിൽ വി നായർ, സതീഷ് കല്ലക്കുളം, സുനിൽ ആലഞ്ചേരി, രാധാകൃഷ്ണൻ വലുപറമ്പിൽ, ബാബു നന്തികാട്, സതീഷ്കുമാർ ശ്രീവിലാസ്, ശശീന്ദ്രൻ വടക്കേപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.  

കാണിക്കമണ്ഡപത്തിൽ പൂവരണി ശ്രീ മഹാദേവനുള്ള കാണിക്ക അർപ്പിച്ച് അദ്ദേഹം ശബരിമല യാത്ര തുടർന്നു.

Post a Comment

0 Comments