Subscribe Us



റബ്ബറിന് തറവില 250 രൂപ ആവശ്യപ്പെട്ട് സത്യഗ്രഹസമരം

പാലാ: ബജറ്റിൽ പ്രഖ്യാപിച്ച 170 രൂപ അപര്യാപ്തമായതിനാൽ റബ്ബറിന് തറവില 250 രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ റബ്ബർ മാനുഫാക്ച്ചറേഴ്സ് ഫെഡറേഷൻ പാലായിലെ റബ്ബർ ബോർഡ് ഓഫീസ് പടിക്കൽ സത്യഗ്രഹം നടത്തി.


ചെയർമാൻ കെ ടി മാത്യു ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണർകാട്, കെ ആർ മുരളീധരൻനായർ, അഡ്വ ആൻ്റണി ഞാവള്ളിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments