Subscribe Us



പുലിമലക്കുന്ന് കുടിവെള്ള പദ്ധതി: കിണർ നിർമ്മിക്കുന്നതിന് സ്ഥലം ലഭ്യമാക്കി

 '
പാലാ: പാലാ മുനിസിപ്പാലിറ്റിയിലെ ആറാം വാർഡിൽപ്പെട്ട പുലിമലക്കുന്ന് കുടിവെള്ള പദ്ധതിക്ക് കിണർ നിർമ്മിക്കുന്നതിന് ആവശ്യമായ ഒരു സെൻ്റ് സ്ഥലം കദളിക്കാട്ടിൽ തോമാച്ചൻ സൗജന്യമായി വിട്ടു നൽകിയതായി വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ അറിയിച്ചു. 

സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച സമ്മതപത്രം നഗരസഭ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.

Post a Comment

0 Comments