പാലാ: കൊച്ചിടപ്പാടി കുരിശുംതൊട്ടിയിൽ കെ എഫ് മാത്യു (കുട്ടിച്ചൻ - 72) നിര്യാതനായി. സംസ്ക്കാരം നാളെ (12/04/2021 തിങ്കൾ) രാവിലെ 11.30 ന് സ്വഭവനത്തിൽ ആരംഭിച്ച് മൂന്നാനി സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.
ഭാര്യ: പൊന്നമ്മ മാന്നാനം കൊല്ലപ്പള്ളിയിൽ കുടുംബാംഗം.
മക്കൾ: മനോജ്, മഞ്ജു, മാഗി
മരുമക്കൾ: ടെസി കാത്തിരമറ്റം (വേഴാങ്ങാനം), ബെൻസ് ലാൽ, മാമ്പതിയിൽ (ആറുമാനൂർ)
ജോണി, പ്ലാമ്പറമ്പിൽ (ആർപ്പൂക്കര)


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.