Subscribe Us



ഹോട്ടൽ ഒലിവ് ഇൻ്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ജോസ് സിറിയക് (60) നിര്യാതനായി

പാലാ: പാലായിലെ ഹോട്ടൽ ഒലിവ് ഇൻറർനാഷണൽ മാനേജിംഗ് ഡയറക്ടർ ഇടപ്പാടി പുഴക്കരവയലിൽ ജോസ് സിറിയക് (ജോമോൻ - 60 ) നിര്യാതനായി. സംസ്കാരം 12 ന് ശനിയാഴ്ച ഭരണങ്ങാനം ഫെറോന പള്ളിയിൽ. ഭാര്യ സ്റ്റെല്ല കൊച്ചിടപ്പാടി മണ്ണാറാത്ത് കുടുംബാംഗം.

മക്കൾ: ആനന്ദ് ജോ, അശോക് ജോ

Post a Comment

0 Comments