Subscribe Us



പാലായിൽ കോവിഡ് പ്രതിരോധത്തിൽ ഓക്സിജൻ ഗ്രൂപ്പും പങ്കാളിയായി

പാലാ: പാലായിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഓക്സിജൻ ഗ്രൂപ്പും പങ്കാളികളായി. പാലായിൽ വിതരണം ചെയ്യാൻ ഓക്സിജൻ ഗ്രൂപ്പ് സംഭാവന ചെയ്ത പൾസ് ഓക്സിമീറ്ററുകൾ ഓക്സിജൻ കോട്ടയം എച്ച് ആർ മാനേജർ ജിബിൻ കെ തോമസ് മാണി സി കാപ്പൻ എം എൽ എ യ്ക്കു കൈമാറി.

Post a Comment

0 Comments