Subscribe Us



ജോസ് പാറേക്കാട്ട് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

 

കോട്ടയം: കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജോസ് പാറേക്കാട്ട് (പാലാ)യെ പാര്‍ട്ടി ചെയര്‍മാന്‍ പി. ജെ. ജോസഫ് എം.എല്‍.എ. നിയമിച്ചു. കെ.എസ്.സി. യൂത്ത്ഫ്രണ്ട് ജില്ലാപ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം, സെക്രട്ടറിയേറ്റ് അംഗം, സ്റ്റീയറിംഗ് കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Post a Comment

0 Comments