ഈ ഫോട്ടോയില്‍ കാണുന്ന ബാബുജി എന്നു വിളിക്കുന്ന രാമ എന്നയാള്‍ ഇന്ന് (29/07/2021) രാവിലെ മുതല്‍ പാലാ, ചെത്തിമറ്റം ദൈവദാന്‍ സെന്ററില്‍ നിന്നും കാണാതായിരിക്കുന്നു. ഹിന്ദി ഭാഷയാണ് സംസാരിക്കുന്നത്. മലയാളം വശമില്ല.
കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റേഷനിലോ പാലാ പോലീസിലോ ചെത്തിമറ്റത്തെ ദൈവദാന്‍ സെന്ററിലോ +91 94478 08750 നമ്പരിലോ അറിയിക്കാന്‍ താത്പര്യപ്പെടുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.