Subscribe Us



ഡോ കെ പി ജയകുമാർ കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

കോട്ടയം: മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവിയായ ഡോ കെ.പി ജയകുമാറിനെ കോളേജിൻ്റെ പ്രിൻസിപ്പലായി നിയമിച്ചു.

മറ്റ് ഗവ.മെഡിക്കൽ കോളേജുകളിലും പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.


Post a Comment

0 Comments