Subscribe Us



മരിയൻ മെഡിക്കൽ സെൻ്റിൽ നാളെ(18/08/2021) കോവിഡ് വാക്സിൻ ലഭിക്കും

പാലാ: മരിയൻ മെഡിക്കൽ സെൻ്ററിൽ നാളെ(18/08/2021) കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. കോവീഷീൽഡ് വാക്സിനാണ് നൽകുന്നത്. ഫീസ് 700 രൂപ. രാവിലെ 9 മുതൽ 1 മണി വരെ 18 വയസിനു മുകളിൽ പ്രായമുള്ളവർക്കു വാക്സിൻ സ്വീകരിക്കാം.

Post a Comment

0 Comments