Subscribe Us



മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവ് നിര്യാതനായി

രാമപുരം: മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവ് ചെറുനിലത്ത്ചാലിൽ സി ടി അഗസ്റ്റിൻ (കൊച്ചേട്ടൻ, 78) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (09/11/2021) രാവിലെ 10 ന് ചക്കാമ്പുഴ ലോരേത്ത് മാതാ പള്ളി സെമിത്തേരിയിൽ. 

ഭാര്യ ലീലാമ്മ നിലമ്പൂർ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗം. 

മറ്റു മക്കൾ: റീന ജോണി, റിജോഷ് അഗസ്റ്റിൻ.

 മരുമക്കൾ: റാണി റോഷി (അകത്തുപറമുണ്ടയിൽ), ജോണി (ആക്കട്ടുമുണ്ടയ്ക്കക്കൽ, ഭരണങ്ങാനം), ടിനു റിജോഷ് (ചാലായ്ക്കപ്പറമ്പിൽ, ഇത്തിത്താനം). 

പരേതന്റെ  ഏക സഹോദരി: സി. റോസ് തോമസ്, SH ഉജ്ജയിൻ, മധ്യപ്രദേശ്.

Post a Comment

0 Comments