പ്രവിത്താനം: ഈഴാറാകത്ത് ചന്ദ്രൻകുന്നേൽ ഇ എം മാത്യുവിൻ്റെ മകൾ സീമ (50) നിര്യാതയായി. സംസ്കാരം നാളെ (21/02/2023) രാവിലെ 10.30 ന് സ്വവസതിയിൽ ആരംഭിച്ച് പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ.
മാതാവ്: പൂവരണി മുളഞ്ഞലാനിയ്ക്കൽ പരേതയായ ചിന്നമ്മ
സഹോദരങ്ങൾ: ബോബി, ഡെന്നി, അബി
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.