Subscribe Us



ജോസ് കെ മാണിക്കെതിയുള്ള ബോർഡുകൾ കത്തിച്ച് കേരളാ കോൺഗ്രസ് (എം)

പാലാ: നഗരത്തിൽ ജോസ് കെ മാണിക്കെതിരെ പ്രത്യക്ഷപ്പെട്ട ബോർഡുകൾ കേരളാ കോൺഗ്രസ് (എം) പ്രവർത്തകർ കത്തിച്ചു. ജോസ് കെ മാണിക്കും പിണറായി വിജയനും സിന്ദാബാദ് വിളിച്ചുകൊണ്ടാണ് ബോർഡുകൾ അഗ്നിക്കിരയാക്കിയത്.
നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ്റെ നേതൃത്വത്തിലാണ് ബോർഡുകൾ കത്തിച്ചത്. ബൈജു കൊല്ലംപറമ്പിൽ, ബിജു പാലൂപടവൻ, സുനിൽ പയ്യപ്പള്ളിൽ, കുഞ്ഞുമോൻ മാടപ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments