Subscribe Us



അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

പാലാ: അടുത്ത 3 മണിക്കൂറിൽ  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് ദുരന്തനിവാരണ അതോററ്റി രാത്രി 8:25 ന് മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments