എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചു മോട്ടോർവാഹന വകുപ്പിന്റെ എരുമേലി സേഫ് സോൺ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
കോട്ടയം ആർടിഒ അജിത് കുമാർ, എൻഫോസ്മെന്റ് ആർടിഒ ശ്യാം, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുബി സണ്ണി, വാർഡ് മെമ്പർ നാസർ പനച്ചി, എരുമേലി കണ്‍ട്രോളിങ് ഓഫീസർ ഷാനവാസ് കരീം,കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ ടി ഒ ശ്രീജിത്ത്, എം വി ഐ മാരായ ശ്രീ സുധീഷ് പിജി,ആശാ കുമാർ ബി, ജോണി തോമസ്, എ എം വി ഐമാരായ
സുരേഷ് കുമാർ ടിനേഷ് മോൻ, സജിത്ത്, പ്രജീഷ്, ഷിജു പി എസ്സ്, ദിപു, റെജി എ സലാം എന്നിവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.