Subscribe Us



ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേലിന്റെ മകൾ ആർദ്രയും അനിൽ മോഹനും വിവാഹിതരായി

നീണ്ടൂർ: ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേലിന്റെയും ശ്രീദേവി രാജീവിന്റെയും മകൾ ആർദ്ര ആർ നെല്ലിക്കുന്നേലും കോട്ടയം പാക്കിൽ മീനു ഭവനിൽ എൻ സി മോഹനന്റെയും രാധമ്മയുടെയും മകൻ അനിൽ മോഹനും തമ്മിൽ  നീണ്ടൂർ  രാജമക്കൾഹാൾ (സെന്റ് മിഖായേൽ പാരീഷ് ഹാളിൽ) വെച്ച് വിവാഹിതരായി. 
വിവാഹമംഗള കർമ്മത്തിൽ  സംസ്ഥാന സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, ജനതാദൾ  സംസ്ഥാന പ്രസിഡണ്ട്  മാത്യു ടി തോമസ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി, മാണി സി കാപ്പൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ജോയി എബ്രഹാം എക്സ് എം പി, പി സോമപ്രസാദ് എക്സ് എം പി, കെ സുരേഷ് കുറുപ്പ് എക്സ് എം പി, കരകൗശല കോർപ്പറേഷൻ ചെയർമാൻ, കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി  പി രാമഭദ്രൻ, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി കിൻഫ്ര ചെയർമാൻ സാബു ജോർജ്, ഓട്ടോ കാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല, സംസ്ഥാന വൈദ്യുതി ബോർഡ് മെമ്പർ  അഡ്വ മുരുകദാസ് ,  കേരള കാർഷിക സർവകലാശാല വൈസ് മുൻ ചാൻസിലർ കർഷക ക്ഷേമ ബോർഡ് ചെയർമാൻ  ഡോ. പി രാജേന്ദ്രൻ, ന്യൂനപക്ഷ ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ  സ്റ്റീഫൻ ജോർജ്, സിപിഐഎം  സംസ്ഥാന കമ്മിറ്റി അംഗം  അഡ്വ. കെ അനിൽകുമാർ, 
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി, വനം വികസന കോർപ്പറേഷൻ ചെയർമാൻ ലതിക സുഭാഷ്,  വ്യാപാരി വ്യവസായ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു, ബാലരാമപുരം സ്പിന്നിംഗ് മിൽ ചെയർമാൻ  സണ്ണി തോമസ്, കെടിഡിസി ബോർഡ് മെമ്പർ  ബെന്നി മുഞ്ഞേലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ വി ബിന്ദു, ഡിസിസി പ്രസിഡന്റ്  നാട്ടകം സുരേഷ്, ബിജെപി നേതാവ് അഡ്വക്കറ്റ് നാരായണൻ നമ്പൂതിരി, ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിൻലാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ജോസ് പുത്തൻകാലാ, കോട്ടയം അർബൻ കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി ആർ രഘുനാഥൻ,  എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു, കോട്ടയം മുനിസിപ്പൽ പ്രതിപക്ഷ നേതാവ്  അഡ്വ. ഷീജ അനിൽ, ജനതാദൾ സംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി  സുഭാഷ് പുഞ്ചക്കോട്ടിൽ, നീണ്ടൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് പ്രദീപ്, ജനതാദൾ ജില്ലാ പ്രസിഡന്റ്  എം ടി കുര്യൻ, കാസർഗോഡ് ജില്ലാ പി പി രാജു, കണ്ണൂർ ജില്ലാ പ്രസിഡണ്ട് മനോജ്, ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എൻ റോയ്, നേതാക്കളായ ഡോ. തോമസ് സി കാപ്പൻ, കെ എസ് രമേശ് ബാബു, കേരള കോൺഗ്രസ് ജോസഫ് സംസ്ഥാന ജനറൽ സെക്രട്ടറി  അഡ്വ. മൈക്കിൾ ജെയിംസ്, എൻസിപി നേതാക്കളായ പി കെ ആനന്ദക്കുട്ടൻ, സാബു മുരിക്കവേലി 
കേരള കോൺഗ്രസ് ഉന്നതാധികാരി സമിതി അംഗം അഡ്വ. പ്രിൻസ് ലൂക്കോസ്,  കോട്ടയം അർബൻ ബാങ്ക് വൈസ് പ്രസിഡണ്ട്  കെ ഐ കുഞ്ഞച്ചൻ, കാർഷിക വികസന ബാങ്ക് പ്രസിഡണ്ട്  അഡ്വ. ജി  ഗോപകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ, കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡണ്ട്  അഡ്വ. ജയ്സൺ ജോസഫ്, ജൂനിയർ ചേമ്പർ ഇന്റർനാഷണൽ  കോട്ടയം ചാർട്ടർ പ്രസിഡന്റ് ബെറ്റിച്ചായൻ, സംവരണ സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ സണ്ണി എം കപിക്കാട്, ജയ് കോം ( ജെസിഐ) കോട്ടയം പ്രസിഡണ്ട്  ശ്രീ ജനിറ്റ്, മുൻ പ്രസിഡണ്ട് സുനിൽ ജോസഫ്, ജേക്കോം പ്രസിഡണ്ട്  മുഗൾ മേത്ത, എൻ സി പി ജില്ലാ സെക്രട്ടറി ബാബു കപ്പക്കാല, കോൺഗ്രസ് എസ്‌ ജില്ലാ പ്രസിഡണ്ട്  ഔസേപ്പച്ചൻ തകിടിയേൽ,  ജില്ലാ സെക്രട്ടറി പോൾസൺ പീറ്റർ, കോട്ടയം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്  മാനേജിംഗ് ഡയറക്ടർ വിജയകുമാരൻ നായർ, മാനേജേഴ്സ്, സ്റ്റാഫ്‌ മെമ്പേഴ്സ് കോട്ടയം ജില്ലാ ജനറൽ ആശുപത്രി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, സ്റ്റാഫ് മെമ്പേഴ്സ്, വാട്ടേഴ്സ് കേരള സംസ്ഥാന ജില്ലാ നേതാക്കൾ, ഇക്കോട്ടക്ക് എൻജിനീയേഴ്സ് മാനേജർ ഡയറക്ടർ  സുരേഷ് മല്ലയ്യ, അഭയകുമാർ, ബി വി എസ് സംസ്ഥാന സെക്രട്ടറി സുരേഷ് മയിലാട്ടുപാറ, സംസ്ഥാന ജില്ലാ യൂണിറ്റ് നേതാക്കൾ, കെ വി ഇ എസ്  സംസ്ഥാന ജനറൽ സെക്രട്ടറി  കെ വി സത്യരാജൻ, കെ വി എസ് സംസ്ഥാന  നേതാക്കൾ, ബി വിഎസ് സംസ്ഥാന നേതാക്കൾ, ബി വിഎസ് എസ്‌  സംസ്ഥാന പ്രസിഡണ്ട്  കെ കെ ശശി, കെ വി ഇ എസ്  സംസ്ഥാന ട്രഷറർ കമലാസനൻ, ബി വി എം എസ്  സംസ്ഥാന പ്രസിഡണ്ട്  അനിത രാജു, ബി വി വൈ എം സി എസ്‌ സംസ്ഥാന നേതാക്കൾ, ജനതാദൾ യുവജനതാ  ദൾ  സംസ്ഥാന ജില്ലാ നേതാക്കൾ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ  കെ എൻ വേണു ഗോപാൽ, ഏരിയ സെക്രട്ടറിമാരായ  ബാബു ജോർജ്, കുര്യാക്കോസ് ജോസഫ്, കേരള കാർഷിക സർവകലാശാല മുൻ പരീക്ഷ കൺട്രോളർ ഡോ. കൃഷ്ണകുമാർ, സംവരണ സംരക്ഷണ സമിതി നേതാക്കളായ അഡ്വ. കെ പ്രസാദ്, വത്സലാ കുമാരി, ബി ജോയി ഡേവിഡ്, തങ്കമ്മ ഫിലിപ്പ്
മഹാത്മാഗാന്ധി  നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വാട്ടേഴ്സ്  കേരള  സംസ്ഥാന ജനറൽ സെക്രട്ടറി സാനു സണ്ണി, ജോഫി കലാരൻ, സുഹൃത്തുക്കൾ, ബന്ധുമിത്രാദികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments