Subscribe Us



കൊച്ചിടപ്പാടി മുകാലയിൽ ജോണി തോമസ് ഇറ്റലിയിൽ നിര്യാതനായി

കൊച്ചിടപ്പാടി: മുകാലയിൽ  ജോണി തോമസ് (64) ഇറ്റലിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇക്കഴിഞ്ഞ രാത്രി നിര്യാതനായി.
സംസ്ക്കാരം പിന്നീട് നാട്ടിൽ.

Post a Comment

0 Comments