Subscribe Us



ഭരണങ്ങാനം മൂന്നുപറയിൽ ജോയി തോമസ് അസർബൈജാനിൽ നടക്കുന്ന ആം റെസലിംഗ് ലോക ചാമ്പ്യൻഷിപ്പിലേയ്ക്ക് യോഗ്യത നേടി

പാലാ: ബാംഗ്ലൂർ വെച്ച നടന്ന അഞ്ചാമത് ആം റെസലിംഗ് 
ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌  വേണ്ടി ഗ്രാൻഡ് മാസ്റ്റേഴ്സ് വിഭാഗത്തിൽ പ്രതിനീധികരിച്ച്  ലെഫ്റ്റ് ആൻ്റ് റൈറ്റ്  വിഭാഗങ്ങളിലായി സ്വർണ്ണ, വെള്ളി മെഡലുകൾ നേടുകയും അസർബൈജാനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് യോഗ്യതയും ഭരണങ്ങാനം മൂന്നുപറയിൽ ജോയി തോമസ് നേടി. നാടിന്റെ അഭിമാനമായി മാറിയ ജോയിയെ ജോസ് കെ മാണി എം പി വീട്ടിൽ എത്തി ആദരിച്ചു.

Post a Comment

0 Comments