കുവൈറ്റ്സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളിയ്ക്കു ദാരുണാന്ത്യം. കുവൈത്തിലെ അബ്ദലി റോഡിലാണ് ടാങ്കറും വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പത്തനംതിട്ട, ചിറ്റാർ-വയ്യാറ്റുപുഴ പുലയൻപാറ സ്വദേശി അനുരാജ് നായർ (51) (അനി മണ്ണുങ്കൽ)ആണ് മരണപ്പെട്ട മലയാളി. അപകടത്തിൽ മറ്റൊരാൾ കൂടി മരിക്കുകയും മറ്റു രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടു. ണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.