പാലാ: പയപ്പാർ സുദർശന ഭവനത്തിൽ പരേതനായ ഒ കെ നന്ദകുമാറിന്റെ (പ്രശാന്ത് ശശി) ഭാര്യ എ ജെ പ്രസന്നകുമാരി (68) നിര്യാതയായി.
സംസ്കാരം നാളെ (19/05/2025) ഉച്ചകഴിഞ്ഞ് 2 ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ.
മക്കൾ: പ്രശാന്ത് നന്ദകുമാർ (കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ല പ്രസിഡൻ്റ്), പ്രദീപ് നന്ദകുമാർ, പ്രഭാത് നന്ദകുമാർ (ബിസിനസ്സ്, ഒമാൻ)
മരുമക്കൾ: ശ്രീജാ പ്രശാന്ത്, ദേവി പ്രദീപ്, സൗമ്യാ പ്രഭാത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.