Subscribe Us



പാലാ രൂപതയിൽ കടപ്ലാമറ്റം സെൻ്റ് മേരീസ്, കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ്, കൂത്താട്ടുകുളം ഹോളി ഫാമിലി എന്നീ ഇടവകകളെ ഫെറോനകളായി ഉയർത്തി

പാലാ: പാലാ രൂപതയിൽ പുതിയ മൂന്നു ഫെറോനകൾ കൂടി നിലവിൽ വന്നു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ് ഫെറോനകൾ പ്രഖ്യാപിച്ചത്. 

കടപ്ലാമറ്റം സെൻ്റ് മേരീസ്, കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ്, കൂത്താട്ടുകുളം ഹോളി ഫാമിലി എന്നീ ഇടവകകളെയാണ് ഫെറോനകളായി ഉയർത്തിയത്. 

Post a Comment

0 Comments