തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസിൻ്റെ സംസ്കാരം 23 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് വലിയ ചുടുകാട്ടിൽ.
തിരുവനന്തപുരം എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ ഇന്ന് രാത്രി പൊതുദർശനം നാളെ രാവിലെ ഡർബാർ ഹാളിൽ പൊതുദർശനം. ഉച്ചകഴിഞ്ഞ് ആലപ്പുഴയ്ക്ക് കൊണ്ടുപോകും. വീട്ടിലും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു പ്രദർശനം.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് വലിയ ചുടുകാട്ടിൽ സംസ്കാരം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.