Subscribe Us



മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി ഐ (എം) നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. പട്ടം എസ് യു ടി ആശുപത്രിയിലെ  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 3.20നാണ് അന്ത്യം സംഭവിച്ചത്. 102 വയസ്സായിരുന്നു.

Post a Comment

0 Comments