Subscribe Us



പാലാ സിൻസിയർ ബുക്ക്സ് ഉടമ നെടുമ്പള്ളിൽ ജോർജ് സക്കറിയയുടെ (ഷാജി) മകൻ ജെറമിയ ജോർജ് (17) നിര്യാതനായി

പാലാ സിൻസിയർ ബുക്ക്സ് ഉടമ നെടുമ്പള്ളിൽ ജോർജ് 
സക്കറിയയുടെ (ഷാജി) മകൻ ജെറമിയ ജോർജ് (17) നിര്യാതനായി

പാലാ: നെടുമ്പള്ളിൽ ജോർജ് സക്കറിയയുടെ (ഷാജി - സിൻസിയർ ബുക്ക്സ്, പാലാ) മകൻ ജെറമിയ ജോർജ് (17) നിര്യാതനായി.  സംസ്കാരം നാളെ (20-08-2025, ബുധനാഴ്ച) 3  നു വെള്ളപ്പുരയിലുള്ള  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരൂർ സേക്രട്ട് ഹാർട്ട് പള്ളിയിൽ. 

മാതാവ് : ഷൈനി ജോർജ് . 

സഹോദരങ്ങൾ : ഡോ. റെയ്‌ന (അബുദാബി), അഡ്വ. മെറിൻ (ദുബായ്), ജെറോം, സോണി(എറണാകുളം), സോജി (കാനഡ).  സഹോദരി ഭർത്താക്കന്മാർ : ജൂഡ് (അബുദാബി), കെവിൻ (ദുബായ്). സഹോദരി മക്കൾ : അബ്രഹാം,  ലെനോറ.

മൃതദേഹം ഇന്ന് ( 19 . 8 . 25 ചൊവ്വാ ) വൈകിട്ട് നാലിന് വെള്ളപ്പുരയിലുള്ള വസതിയിൽ എത്തിക്കും.

Post a Comment

0 Comments