Subscribe Us



മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു

പാലാ: മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. രാത്രി 11.50 സമയം 12.5 അടിയായി ജലനിരപ്പ് ഉയർന്നു. മഴ തുടർന്നാൽ ജലനിരപ്പ് ഉയരും. ജലനിരപ്പ് 14 അടി പിന്നിട്ടാൽ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.

കടപ്പാട്: ബിനു പെരുമന

Post a Comment

0 Comments