Subscribe Us



പഞ്ചായത്ത് മെമ്പറുടെ വീടിനു മുകളിലേയ്ക്ക് കരിങ്കൽക്കെട്ടിടിഞ്ഞു വീണു

ബിനു പെരുമന

തലനാട്: കനത്ത മഴയെത്തുടർന്നു മേലടുക്കം വാർഡ് മെമ്പർ ഷാജി കുന്നിലിന്റെ വീടിന്റ മുകളിലേക്ക് കരിങ്കൽ കെട്ട് ഇടിഞ്ഞുവീണു വീടിന് നാശനഷ് ട്ടം. വീട്ടിലുള്ളവരെ മാറ്റിപാർപ്പിച്ചു.


Post a Comment

0 Comments