പടിഞ്ഞാറ്റിൻകര: ചേരോലിക്കൽ കോര അബ്രാഹം (അവിരാച്ചൻ -77) നിര്യാതനായി. സംസ്ക്കാരം ഇന്ന് (28-6-2020 ഞായർ ) രണ്ടിന് ചെറുകര സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിയാമ്മ ഉഴവൂർ വാഴകാട്ട് കുടുംബാംഗം. മക്കൾ: റോയി ( പി.ഡബ്ളി യു. ഡി. കോൺട്രാക്ടർ ), ജെസി, വിൻസി, ബിന്ദു, മനോജ് (പി.ഡബ്ളിയു ഡി കോൺട്രാക്ടർ ), ജോമോൻ (പി.ഡബ്ളിയു ഡി. കോൺട്രാക്ടർ ), മരുമക്കൾ: ബിനി ചക്കാല തൊട്ടിയിൽ (കല്ലറ) മത്തായി ഒഴുകയിൽ (പുന്നത്തുറ), ബേബി ചരളേൽ (അറുന്നൂറ്റിമംഗലം), ഷിജോ കണ്ടത്തിൽ (കൈപ്പുഴ), സോഫി കൂവത്തടത്തിൽ (അമനകര), സിനി ഇഞ്ചനാട്ട് (എൻ.ആർ.സി റ്റി).



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.