പാലാ: പരിസ്ഥിതി സംരക്ഷണത്തെ പ്രോൽസാഹിപ്പിക്കണമെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. കേരള കോൺഗ്രസ് (എം) സംസ്കാരിക വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന വൃക്ഷതൈ നടീലുകളുടെ സംസ്ഥാനതല ഉദ്ഘാടനം പാലായിൽ നിർവ്വഹിച്ചു സംസാരിക്കുകയായി അദ്ദേഹം.
പ്രൊഫ.വർഗീസ് പേരയിൽ, ബെന്നി കക്കാട്, നഗരസഭാദ്ധ്യക്ഷ മേരി ഡോമിനിക്ക് ,കൗൺസിലർ ലീന സണ്ണി, ഫിലിപ്പ് കുഴികുളം, ബൈജു കൊല്ലം പറമ്പിൽ, ജയ്സൺമാന്തോട്ടം,പയസ് കുര്യൻഎന്നിവർ സമീപം



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.