Subscribe Us



പാലായിൽ രാമപുരം എട്ടാം വാർഡ് കണ്ടെയിൻമെൻ്റ് സോൺ; മുത്തോലി ഒന്നാം വാർഡ് ഹോട്ട്സ്പോട്ട്

പാലാ: കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് രാമപുരം പഞ്ചായത്തിലെ എട്ടാം വാർഡ് കണ്ടെൻമെൻ്റ്സോണായി പ്രഖ്യാപിച്ചു.  മുത്തോലി പഞ്ചായത്തിലെ ഒന്നാം വാർഡിനെ ഹോട്ട്സ്പോട്ടായും പ്രഖ്യാപിച്ചു.

Post a Comment

0 Comments