Subscribe Us



പ്ലാശനാല്‍ തേനംമാക്കല്‍ (കാപ്പില്‍) ഫിലിപ്പോസ് മാത്യു നിര്യാതനായി


പ്ലാശനാല്‍: തേനംമാക്കല്‍ (കാപ്പില്‍) ഫിലിപ്പോസ് മാത്യു (മത്തച്ചന്‍75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ റോസമ്മ കാരമുള്ളില്‍ കുടുംബാംഗം. മക്കള്‍: ചാര്‍ളി, ജൈസമ്മ, ഷാന്റി, ഷൈനി, ഷാനി. മരുമക്കള്‍: റീന മണിയംചിറ, ജോയി കണിയാകിഴക്കേല്‍, റോയി കൊച്ചുപുരയ്ക്കല്‍, സിജോ ചെറുവള്ളികിഴക്കേല്‍, വിശാല്‍ പുതുക്കുളം.

Post a Comment

0 Comments