Subscribe Us



ബേബി ജോസഫ് മൂലയിൽത്തോട്ടത്തിലിനെ ആദരിച്ചു


പാലാ: വിമുക്തഭടൻ ബേബി ജോസഫ് മൂലയിൽത്തോട്ടത്തിലിനെ ആദരിച്ചു. വൈസ് മെൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് ഓഫ് പാലായുടെ നേതൃത്വത്തിൽ ആദരിച്ചത്. മാണി സി കാപ്പൻ എം എൽ എ ആണ് ആദരവ് നൽകിയത്. സൈനിക സേവനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ആദരവ്. എയർഫോഴ്സിലെ സേവനത്തിനുശേഷമാണ് സർവ്വീസിൽ നിന്നും വിരമിച്ചത്.

പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പൗത്രനാണ് ബേബി ജോസഫ്.

Post a Comment

0 Comments