Subscribe Us



പാലാ രൂപതയിലും മൃതദേഹം ദഹിപ്പിക്കാൻ അനുമതി


പാലാ: പാലാ രൂപതയിലും മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കുന്നതായി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. അതിനു പരിശുദ്ധ സിംഹാസനത്തിൻ്റെ അനുമതിയുണ്ടെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ദഹിപ്പിച്ചതിനു ശേഷം ചിതാഭസ്മം ബന്ധുക്കൾക്കു കൈമാറാനോ വായുവിൽ വിതറാനോ വെള്ളത്തിൽ ഒഴുക്കാനോ പാടില്ല. ഇത് യഥാവിധി സഭാ നിയമക്കൾക്ക് അനുസൃതമായി മൃതദേഹം അടക്കുന്നതുപോലെ അടക്കം ചെയ്യണമെന്നും ബിഷപ്പ് പറഞ്ഞു

Post a Comment

0 Comments