Subscribe Us



ആശ്വാസം പകർന്ന് പാലായിൽ വെയിൽ തെളിഞ്ഞു; മഴ തുടരാൻ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

പാലാ: ആശ്വാസ സൂചകമായി പാലായിൽ വെയിൽ തെളിഞ്ഞു. രാവിലെ പലയിടങ്ങളിലും മഴ ചെറിയ തോതിൽ പെയ്തിരുന്നു. തുടർന്നു ഒൻപതേകാലോടെ വെയിൽ തെളിയുകയായിരുന്നു. പലയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയത് ആളുകൾക്കു ആശ്വാസമായിട്ടുണ്ട്. അതേ സമയം ഇനിയും മഴ പെയ്യാനുള്ള സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അറിയിപ്പ് പുറത്തു വന്നിട്ടുണ്ട്.

Post a Comment

0 Comments