മൂന്നിലവ്: ലോകബാങ്ക് ധനസഹായത്തോടെ നിർമ്മിച്ച പഴുക്കാക്കാനം മോഡൽ അംഗൻവാടി മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ഷാജി ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റൻ മുഖ്യപ്രഭാഷണം നടത്തി.
ജോയി ജോസഫ്, ഷേർളി സെബാസ്റ്റ്യൻ, ഡോളി ഐസക്ക്, ഷേർളി സാമുവൽ, സ്റ്റെനി ചാക്കോ, ജോഷി ജോഷ്വാ, ഷീല സതീഷ്കുമാർ, ലേഖാ കൃഷ്ണൻകുട്ടി നായർ, മേരിക്കുട്ടി ജോർജ്, ടി ജെ ചാക്കോ, റെനി സൈമൺ, ആരിഫ കെ പി, അനീഷ് അഗസ്റ്റിൻ, എ വി ശാമുവേൽ, മനോജ് പി ആർ, ഷൈൻ പാറയിൽ, അഡ്വ സിറിയക് കുര്യൻ, ജോസഫ് വാഴയിൽ, എൻ പി രാജീവ്, ഉണ്ണി മുട്ടത്ത്, ഇ വി തോമസ്, റ്റോമി ജോൺ, കെ ജെ ശാമുവേൽ, ക്രിസ്റ്റീനാമ്മ വി ജെ എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.