Subscribe Us



പൂവരണി പള്ളിക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

പൂവരണി: പള്ളിക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. മറ്റു രണ്ടു പേർക്കു ഗുരുതര പരിക്ക് പറ്റി. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

കട്ടപ്പന സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നറിയുന്നു. 

Post a Comment

0 Comments