Subscribe Us



പൂവരണി അപകടം: പരുക്കു പറ്റിയ രണ്ടാമനും മരിച്ചതായി വിവരം

പൂവരണി: രാവിലെ ഉണ്ടായ അപകടത്തിൽപ്പെട്ട രണ്ടാമത്തെ ആളും മരണപ്പെട്ടതായി വിവരം ലഭിച്ചു. വിഷ്ണു, സന്ദീപ്, അപ്പു എന്നീ കട്ടപ്പന സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. മാരുതി ഷോറൂമിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടവർ. പരിക്കേറ്റ മൂന്നാമത്തെ ആളുടെ നിലയും ഗുരുതരമാണ്.

Post a Comment

0 Comments