Subscribe Us



വിവിധ ആവശ്യങ്ങളുന്നയിച്ച് ജിഎസ്ടി പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തി

 

പാലാ: വിവിധ ആവശ്യങ്ങളുന്നയിച്ച് ജിഎസ്ടി പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ പാലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ നികുതിവകുപ്പ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. 

ജിഎസ്ടി സൈറ്റ് അപാകതകള്‍ പരിഹരിക്കുക, അന്യായമായ ലേറ്റ് ഫീ നിര്‍ത്തലാക്കുക, അശാസ്ത്രീയമായ 2ബി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ധര്‍ണ നടത്തിയത്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജിഎസ്ടി പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ പാലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ നികുതിവകുപ്പ് ഓഫീസിനു മുന്നില്‍  ധര്‍ണ നടത്തിയത്. 

പാലാ യൂണിറ്റിനുവേണ്ടി ജില്ലാ സെക്രട്ടറി തോമസ് മാത്യു കൂടാതെ  അനില്‍കുമാര്‍, ബിജു കെ.ബി, സിജോമോന്‍ സി എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments