Subscribe Us



ഡിജോ കാപ്പൻ്റെ ഭാര്യാപിതാവ്‌ പറവൂർ കൊട്ടാരപ്പാട്ട് റോഡിൽ സ്രാമ്പിക്കൽ എസ്.പി.ആൻറു (82) നിര്യാതനായി

പറവൂർ :   സാമൂഹ്യ പ്രവർത്തകൻ ഡിജോ കാപ്പൻ്റെ ഭാര്യാപിതാവ്‌ പറവൂർ കൊട്ടാരപ്പാട്ട് റോഡിൽ സ്രാമ്പിക്കൽ എസ്.പി.ആൻറു (82, കളമശ്ശേരി അപ്പോളോ ടയേഴ്സ് മുൻ സൂപ്രണ്ട്) ഞായർ രാവിലെ നിര്യാതനായി. 

സംസ്കാരം തിങ്കൾ രാവിലെ 10 മണിക്ക് പറവൂർ സെന്റ്‌ തോമസ് കോട്ടക്കാവ് ഫൊറോന ദേവാലയത്തിൽ.

ഭാര്യ: മേരി (മുരിക്കുംപുഴ, തിരുവനന്തപുരം)

മക്കൾ: ഡോ. മിനി ഡിജോ കാപ്പൻ ( കേരള യൂണിവേഴ്സിറ്റി പ്ലാനിംഗ് ആൻ്റ് ഡവലപ്പ്മെൻറ് ഡയറക്ടർ, തിരുവനന്തപുരം);ബിജോയ് സ്രാമ്പിക്കൽ (അപ്പോളോ ടയേഴ്സ്, കളമശ്ശേരി, പറവൂർ പ്രസ്സ് ക്ലബ് പ്രസിഡൻറ്);ബിനോയ് ആൻറു

മരുമക്കൾ: ഡിജോ കാപ്പൻ, പാല; ജിജി ജോർജ് പാലത്തിങ്കൽ, കൊങ്ങോർപ്പിള്ളി (പറവൂർ ഇൻഫന്റ്‌ ജീസസ് സ്കൂൾ അധ്യാപിക);വിമല തോമസ് പഞ്ഞിക്കാരൻ, ആലുവ

Post a Comment

0 Comments