Subscribe Us



സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

പാലാ: സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു  72 വയസായിരുന്നു. 

പശ്ചാത്തല സംഗീതത്തിന് ഒരു തവണ ദേശീയ പുരസ്കാരം ലഭിച്ചു. ചിത്രം : ആദാമിൻ്റെ മകൻ അബു.

4 തവണ സംസ്ഥാന പുരസ്കാരവും ലഭിച്ചു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം അരവിന്ദൻ്റെ സഹായിയായി പ്രവർത്തിച്ചു. പാലാ സ്വദേശിയാണ്.

Post a Comment

0 Comments