Subscribe Us



റോഷി അഗസ്റ്റിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഇടതു സർക്കാരിൽ മന്ത്രിയായി പാലാക്കാരൻകൂടിയായ ഇടുക്കി എം എൽ എ റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

Post a Comment

0 Comments