Subscribe Us



പൊൻകുന്നം റൂട്ടിൽ വായനശാലാ വളവിൽ ടാങ്കർ ലോറി മറിഞ്ഞു

പാലാ: പൊൻകുന്നം റോഡിൽ വായനശാലാ വളവിൽ ടാങ്കർ ലോറി മറിഞ്ഞു. പൊൻകുന്നം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ലോറിയാണ് ഇന്ന് രാവിലെ മറിഞ്ഞത്. 

Post a Comment

0 Comments