Subscribe Us



പൊൻകുന്നം റൂട്ടിൽ കുമ്പാനിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു


പാലാ: പൊൻകുന്നം റൂട്ടിൽ കുമ്പാനിയിൽ ഗ്യാസ് വാനും കാറും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് പറയപ്പെടുന്നു. കാർ ഡ്രൈവർക്കു  നിസ്സാര പരുക്ക് പറ്റി.

Post a Comment

0 Comments